"വാറണ്ട് കേസ്" എന്നാൽ
- വധശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ്
- ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
- രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ്
- ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസ്, സമൻസ് കേസ് അല്ല.
Aii മാത്രം
Bi മാത്രം
Ci, iv എന്നിവ
Di, ii, iii എന്നിവ