App Logo

No.1 PSC Learning App

1M+ Downloads

വാസ്കോഡഗാമയുടെ ഇന്ത്യൻ പര്യടനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ ?

  1. ലിസ്ബണിൽ നിന്ന് വാസ്കോഡഗാമ യാത്ര തിരിച്ചു
  2. 170 പേരടങ്ങിയ നാവികസംഘത്തെ നയിച്ച് കൊണ്ട് വാസ്കോഡഗാമ ഇന്ത്യയിൽ എത്തി .

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ലിസ്ബണിൽ നിന്ന് വാസ്കോഡഗാമ യാത്ര തിരിച്ചു 170 പേരടങ്ങിയ നാവികസംഘത്തെ നയിച്ച് കൊണ്ട് വാസ്കോഡഗാമ ഇന്ത്യയിൽ എത്തി .


    Related Questions:

    ഗ്ലോബിനെ രണ്ടു അർധഗോളങ്ങളായി വിഭജിക്കുന്ന രേഖയാണ് ?

    ഗ്ലോബുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

    1. ഗോളാകൃതിയിലുള്ള ഭൂമിയുടെ മാതൃകയാണ് ഗ്ലോബ്.
    2. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതല സവിശേഷതകൾ ഒരു പരന്ന പ്രതലത്തിൽ വരച്ചുചേർത്താൽ ഭൂപടമായി മാറും.
      ഭൂമധ്യരേഖയും അതിന് സമാന്തരമായി മുകളിലും താഴെയും വരച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള രേഖകളാണ് ?

      സർവ്വേ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

      1. നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്ര സർക്കാർ ഏജൻസിയാണ് സർവ്വേ ഓഫ് ഇന്ത്യ.
      2. ഉത്തരാഖണ്ഡിലെ ഡെറാഡൂണാണ് ഇതിന്റെ ആസ്ഥാനം.
        ദിശ അറിയുന്നതിനുപയോഗിക്കുന്ന ഉപകരണം ?