App Logo

No.1 PSC Learning App

1M+ Downloads

വിദ്യാഭ്യാസ സമീപനങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. പ്രകൃതിവാദം
  2. യാഥാർത്ഥ്യവാദം
  3. പ്രായോഗികവാദം

    A1, 2 എന്നിവ

    Bഇവയെല്ലാം

    C2, 3 എന്നിവ

    D3 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    പ്രധാനപ്പെട്ട നാല് വിദ്യാഭ്യാസ സമീപനങ്ങൾ 

    1. ആദർശവാദം (Idealism)
    2. പ്രകൃതിവാദം (Naturalism)
    3. പ്രായോഗികവാദം (Pragmatism)
    4. യാഥാർത്ഥ്യവാദം (Realism)

    Related Questions:

    Gestalt psychology originated in which country?
    ജീവിതാനുഭവങ്ങളിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസം :
    പ്രീ-സ്കൂളിൽ വരാൻ താല്പര്യമുണ്ടാകുവാൻ ഒരു അധ്യാപിക ചെയ്യേണ്ടത് :
    ഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ?
    A teacher who promotes creativity in her classroom must encourage.............