വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റി നിർദ്ദേശിച്ച ഡോ. സി. എസ്. കോത്താരി കമ്മീഷന്റെ ശുപാർശകൾ താഴെ പറയുന്നവയിൽ ഏതാണ് ?
- ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം
- 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം.
- യൂണിവേഴ്സിറ്റി ഗ്രാന്റ്റ്സ് കമ്മിഷൻ രൂപീകരിക്കണം
- മൂല്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം
Aരണ്ട് മാത്രം
Bരണ്ടും മൂന്നും
Cഇവയൊന്നുമല്ല
Dരണ്ടും നാലും