വില്ലസ്സുകളുമായ ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
- ചെറുകുടലിന്റെ ഭിത്തിയിൽ കാണപ്പെടുന്നു
- ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
- ഒറ്റനിരകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു
- ജലത്തിന്റെ 90% ആഗിരണവും നടക്കുന്നത് വില്ലസ്സിലൂടെയാണ്.
Aഎല്ലാം തെറ്റ്
B2, 3 തെറ്റ്
C2, 4 തെറ്റ്
D2 മാത്രം തെറ്റ്