വിവരാവകാശ നിയമപ്രകാരം താഴെപ്പറയുന്നവയിൽ ശരിയായത് കണ്ടെത്തുക
- വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യ മാകുന്നതിന് കേരള സർക്കാർ നിശ്ചയിച്ച പുതുക്കിയ ഫീസ് നിരക്കുകൾ A4 സൈസ് പേപ്പറിൽ വിവരം ലഭിക്കാൻ പേജൊന്നിന് - 3 രൂപ (നേരത്തെ 2 രൂപയായിരുന്നു)
- സി.ഡി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വിവരം ലഭിക്കാൻ 75 രൂപ (നേരത്തെ 50 രൂപയായിരുന്നു)
- സി.ഡി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വിവരം ലഭിക്കാൻ 50 രൂപ (നേരത്തെ 25 രൂപയായിരുന്നു)
- വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യ മാകുന്നതിന് കേരള സർക്കാർ നിശ്ചയിച്ച പുതുക്കിയ ഫീസ് നിരക്കുകൾ A4 സൈസ് പേപ്പറിൽ വിവരം ലഭിക്കാൻ പേജൊന്നിന് - 2 രൂപ (നേരത്തെ 1 രൂപയായിരുന്നു)
Aരണ്ട് മാത്രം ശരി
Bഒന്നും രണ്ടും ശരി
Cമൂന്നും നാലും ശരി
Dഇവയൊന്നുമല്ല