വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ശരിയായ തെരഞ്ഞെടുക്കുക
- വിവരാവകാശ നിയമം പാർലമെൻറ് പാസാക്കിയത് 2005 ജൂൺ 15
- വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12
- വിവരാവകാശ നിയമത്തിൽ ഒപ്പുവെച്ച ഇന്ത്യൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം
- വിവരാവകാശ നിയമം പാസാക്കുമ്പോൾ സിംഗ് ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി
Aiv മാത്രം ശരി
Bii മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി