വിശ്വഭാരതി സർവ്വകലാശാലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ശാന്തിനികേതൻ വിശ്വഭാരതി സർവ്വകലാശാലയായി മാറിയ വർഷം 1925 ആണ്.
- ശാന്തിനികേതനുള്ളിൽ രബീന്ദ്രനാഥടാഗോർ താമസിച്ചിരുന്ന ഭവനം ഉത്തരായൻ ആയിരുന്നു.
- വിശ്വഭാരതി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് ഒറീസ്സയിൽ ആണ്.
- വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വ്യക്തി രബീന്ദ്രനാഥ ടാഗോർ ആണ്.
Aഇവയൊന്നുമല്ല
Bii, iv എന്നിവ
Cii മാത്രം
Div മാത്രം