App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ?

Aഗുരുദാസ് ബാനർജി

Bഗണപതി ഭട്ട്

Cപ്രൊഫ.ജോസഫ് മുണ്ടശ്ശേരി

Dഡോ. മോഹനൻ കുന്നുമ്മൽ

Answer:

A. ഗുരുദാസ് ബാനർജി

Read Explanation:

കൽക്കട്ട യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്നു.


Related Questions:

2024 ലെ 'ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം 'നേടിയ ഇന്ത്യക്കാരൻ :
ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തി?
ദേശീയ സാക്ഷരതാമിഷൻ (എൻ.എൽ.എം.) ഇന്ത്യയിൽ ആരംഭിച്ചതെന്ന് ?
ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?
സലിം അലി ഏത് മേഖലയിൽ പ്രശസ്തനാണ് ?