Challenger App

No.1 PSC Learning App

1M+ Downloads

വൈകാരിക ബുദ്ധിയുടെ തലങ്ങളിൽ തെറ്റായവ തിരഞ്ഞെടുക്കുക :

  1. ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായിമ.
  2. നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക.
  3. വികാരങ്ങളെ നിയന്ത്രിക്കാതിരിക്കുക.
  4. സ്വയം പ്രചോദിതരാവുക

    A1 മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    C1, 3 തെറ്റ്

    D2 മാത്രം തെറ്റ്

    Answer:

    C. 1, 3 തെറ്റ്

    Read Explanation:

    വൈകാരിക ബുദ്ധിയുടെ 5 തലങ്ങൾ

    1. നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക. (Knowing our emotions)
    2. വികാരങ്ങളെ നിയന്ത്രിക്കുക (Managing Our Emotions)
    3. സ്വയം പ്രചോദിതരാവുക (Motivating ourselves)
    4. മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക. (Recognising the emotions of others)
    5. ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് (Dealing Relations effectively)

     


    Related Questions:

    "Intellectual activity can be viewed in a three dimensional pattern." Who suggested this view point?
    സാധാരണ മാനസിക വളർച്ചയുള്ള ഒരു കുട്ടിയുടെ ഐ.ക്യു (ബുദ്ധിമാനം) എത്രയായിരിക്കും ?
    ഗോൾമാൻ്റെ അഭിപ്രായത്തിൽ ജീവിതവിജയത്തിന് ................... ബുദ്ധിക്ക് മറ്റു ബുദ്ധി രൂപങ്ങളെകാൾ ശക്തമായ സ്വാധീനം ഉണ്ട്.
    മാനസികവയസ്സ് (MA) 7, കാലികവയസ്സ് (CA) 10 ആയ കുട്ടിയുടെ 1Q= ?
    സംഘഘടക സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?