App Logo

No.1 PSC Learning App

1M+ Downloads

ശക്തി മൈക്രോപ്രൊസസറിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. IIT ബോംബെയുടെ ഒരു ഓപ്പൺ സോഴ്സ് സംരംഭമാണ് ശക്തി
  2. RIS അടിസ്ഥാനമാക്കിയുള്ള വ്യാവസായിക നിലവാരത്തിലുള്ള പ്രോസസ്സറുകൾ വികസിപ്പിക്കുകയാണ് ശക്തി ലക്ഷ്യമിടുന്നത്.
  3. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച നാലാമത്തെ മൈക്രോപ്രൊസസ്സറാണിത്

    A3 മാത്രം ശരി

    Bഎല്ലാം ശരി

    C2 മാത്രം ശരി

    D1, 2 ശരി

    Answer:

    C. 2 മാത്രം ശരി

    Read Explanation:

    ശക്തി മൈക്രോപ്രോസസറുകൾ

    • മദ്രാസ്  IITയിലെ റീ കോൺഫിഗറബിൾ ഇന്റലിജന്റ് സിസ്റ്റംസ് എഞ്ചിനീയറിംഗ് (RISE) ഗ്രൂപ്പിന്റെ ഒരു ഓപ്പൺ സോഴ്‌സ് സംരംഭമാണ് ശക്തി.
    • ശക്തി പ്രോസസറുകൾ RISC( reduced instruction set computer )-V ISA അടിസ്ഥാനമാക്കിയുള്ളതാണ്
    • ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ  മൈക്രോപ്രൊസസ്സറാണിത്
    • തദ്ദേശീയ മൈക്രോപ്രൊസസ്സറുകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ഭാഗികമായി ധനസഹായം നൽകുന്ന പദ്ധതിക്ക് കീഴിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

    Related Questions:

    Which of the following energy sources is considered a non-renewable resource?
    According to the Report of International Energy Agency (IEA), by which year is India's energy demand expected to double?
    ഇന്ത്യയിലെ ആദ്യത്തെ നിർമ്മിതബുദ്ധി (AI) അധിഷ്ഠിത ക്യാൻസർ സെൻറർ ആരംഭിച്ചത് എവിടെയാണ് ?
    From which coast, India Successfully carried out a test launch of tactical ballistic missile Prithvi-II on January 10, 2023?
    അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ മൊബൈൽ ആപ്പ് ?