App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ മൊബൈൽ ആപ്പ് ?

Aജല ദൂത് ആപ്പ്

Bഅക്വാ ബസാർ ആപ്പ്

Cരംഗീൻ മച്ച്ലി ആപ്പ്

Dമച്ച്ലി സംഗ്രഹ് ആപ്പ്

Answer:

C. രംഗീൻ മച്ച്ലി ആപ്പ്

Read Explanation:

• ആപ്പ് പുറത്തിറക്കിയത് - കേന്ദ്ര ഫിഷറീസ് മന്ത്രാലയം • പ്രധാൻമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ആണ് ആപ്പ് വികസിപ്പിച്ചത്


Related Questions:

ഇന്ത്യയിൽ ആദ്യമായി 3D ബയോപ്രിൻറിങ് സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ജീവകോശങ്ങളുടെ ബയോ ഇങ്കിന് പേറ്റൻറ് ലഭിച്ച സ്ഥാപനം ?
ഇന്ത്യയിൽ ആദ്യമായി സെറികൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാസം വളർത്തിയെടുക്കാനുള്ള ഗവേഷണം ആരംഭിച്ച സ്ഥാപനം ഏത് ?
മണ്ണിലെ വിഷാംശം തിന്നുജീവിക്കുന്ന ബാക്റ്റീരിയയെ കണ്ടെത്തി വിളവ് കൂട്ടാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത് ?
Which government initiative is primarily aimed at promoting the use of ICT?
ഇന്ത്യയിലെ ആദ്യത്തെ നിർമ്മിതബുദ്ധി (AI) അധിഷ്ഠിത ക്യാൻസർ സെൻറർ ആരംഭിച്ചത് എവിടെയാണ് ?