ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ഒരു പൂവിൽ നിന്ന് ഒരു ഫലം മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ ആ ഫലങ്ങളെ ലഘുഫലങ്ങൾ എന്ന് വിളിക്കുന്നു
- ഒരു പൂവിൽ നിന്ന് ഒന്നിലധികം ഫലം ഉണ്ടാവുന്നു എങ്കിൽ അത്തരം ഫലങ്ങളെ സംയുക്ത ഫലങ്ങൾ എന്ന് വിളിക്കുന്നു
- ബീജസങ്കലനം വഴി ചില പൂക്കൾ ഫലമാകുകയും ചിലത് ആകാതിരിക്കുകയും ഇവയെല്ലാം ഒരു പൊതു ആവരണത്തിനുള്ളിൽ ക്രമീകരിക്കപ്പെട്ട് ഒരു ഫലം പോലെ ആകുകയും ചെയ്യുന്ന അവസ്ഥയെ പുഞ്ജഫലം എന്ന് വിളിക്കുന്നു
Ai മാത്രം
Bii, iii
Ci, ii എന്നിവ
Dഎല്ലാം
