App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. ബി. സി. ഇ. 2700 മുതൽ ബി. സി. ഇ. 1700 വരെയാണ് ഹാരപ്പൻ സംസ്കാര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്.
  2. ആദ്യ ഉൽഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് ദയാറാം സാനിയായിരുന്നു.
  3. 1921-ൽ സർ. ജോൺമാർഷൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്നു.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cii മാത്രം ശരി

    Diii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • ബി. സി. ഇ. 2700 മുതൽ ബി. സി. ഇ. 1700 വരെയാണ് ഹാരപ്പൻ സംസ്കാര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്.
    • സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ട്ടങ്ങൾ ആദ്യമായി കണ്ടെത്തിയത് ഹാരപ്പയിലാണ് 
    • 1921 ൽ ഹാരപ്പ കണ്ടെത്തുവാനുള്ള ആദ്യ ഉൽഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് ദയാറാം സാനിയായിരുന്നു
    • ഹാരപ്പൻ സംസ്കാരം കണ്ടെത്തുന്ന സമയത്ത് ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയുടെ ഡയറക്ടർ - സർ. ജോൺമാർഷൽ

    Related Questions:

    മോഹൻജദാരോ ആൻഡ് സിന്ധു നാഗരികത എന്ന പുസ്തകം എഴുതിയത് :
    സൂചനാ ബോർഡ് ലഭിച്ച ഹരപ്പൻ സംസ്കാര കേന്ദ്രം :
    1921 ൽ മൊഹജദാരോയിൽ ഖനനം നടത്തിയ വ്യക്തി :
    Who conducted excavations in Harappa?
    സിന്ധു നദീതട സംസ്കാര കേന്ദ്രമായ ' ലോത്തൽ ' കണ്ടെത്തിയ വർഷം ഏതാണ് ?