ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?
- അഞ്ഞൂറ് തേങ്ങകൾ വിറ്റു.
- ഇരുപതു പശുക്കൾ വാങ്ങി.
- മുപ്പതു കുട്ടികൾ വന്നു.
- പതിനഞ്ചു മാങ്ങകൾ കൊടുത്തു വിട്ടു.
Aഎല്ലാം ശരി
B2, 3 ശരി
Cഇവയൊന്നുമല്ല
D2 തെറ്റ്, 4 ശരി
ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?
Aഎല്ലാം ശരി
B2, 3 ശരി
Cഇവയൊന്നുമല്ല
D2 തെറ്റ്, 4 ശരി