App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം ഏതെന്ന് കണ്ടെത്തുക !

Aഅയാൾക്ക് സ്വയം ആത്മഹത്യ ചെയ്യാൻ മതിയായ കാരണമില്ലായിരുന്നു

Bയോഗത്തിന് ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്തു

Cരോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുന്നതാണ് നല്ലത്

Dമുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതിനുശേഷമാണ് കലക്ടറും മേയറും എത്തിയത്

Answer:

D. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതിനുശേഷമാണ് കലക്ടറും മേയറും എത്തിയത്

Read Explanation:

വാക്യശുദ്ധി

  • മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതിനുശേഷമാണ് കലക്ടറും മേയറും എത്തിയത്
  • മഴ പെയ്തതോടെ ദുഷ്കരമായ യാത്ര ചെയ്യേണ്ടിവന്നു
  • ഭാര്യയുടെ പെട്ടെന്നുണ്ടായ മരണം അയാളെ തളർത്തി 
  • ക്ലാസ്സിൽ വരാതിരുന്നത് കുട്ടിയുടെ അസുഖം കൊണ്ടാണ് 
  • എനിക്ക് പത്തു തേങ്ങ വേണം

Related Questions:

ശരിയായ വാക്യം കണ്ടെത്തുക :
തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക.
'ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ് ' എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

“സാധാരണയായി എന്റെ സ്നേഹിതൻ ധരിക്കുന്നത് വെള്ള വസ്ത്രമാണ് ; പക്ഷേ ഇടയ്ക്ക് മറ്റുള്ളവയും ധരിക്കും”

മുകളിൽ തന്നിരിക്കുന്ന വാക്യത്തിലെ ഘടകപദം ഏത് ?