ശരിയായത് തിരഞ്ഞെടുക്കുക.
- വൈക്കം സത്യാഗ്രഹം-1928
- ഗുരുവായൂർ സത്യാഗ്രഹം -1931
- ക്ഷേത്ര പ്രവേശന വിളംബരം-1936
- മലബാർ ജില്ല കോൺഗ്രസിന്റെ പ്രഥമ സമ്മേളനം-1916
Ai, iv ശരി
Bii, iii, iv ശരി
Ci, ii ശരി
Di, iii ശരി
ശരിയായത് തിരഞ്ഞെടുക്കുക.
Ai, iv ശരി
Bii, iii, iv ശരി
Ci, ii ശരി
Di, iii ശരി
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?
i. വൈക്കം സത്യാഗ്രഹം
ii. ചാന്നാർ ലഹള
iii. ക്ഷേത്രപ്രവേശന വിളംബരം
iv. മലബാർ കലാപം
ചുവടെ കൊടുത്തതിൽ നിന്നും മലബാർ കലാപവുമായി ബന്ധമില്ലാത്ത ശരിയായ ജോഡി തെരഞ്ഞെടുക്കുക:
(i) ജാലിയൻവാലാബാഗ് കൂട്ടക്കൊല
(ii) വാഗൺ ട്രാജഡി
(iii) 1919 ഏപ്രിൽ 13 ന് നടന്ന സംഭവം
(iv) വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സീതിക്കോയ തങ്ങൾ എന്നിവർ നേതാക്കന്മാർ ആയിരുന്നു
താഴെ തന്നിട്ടുള്ളവയെ കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :
(i) ഗുരുവായൂർ സത്യാഗ്രഹം
(ii) പാലിയം സത്യാഗ്രഹം
(iii) ചാന്നാർ കലാപം
(iv) കുട്ടംകുളം സമരം