App Logo

No.1 PSC Learning App

1M+ Downloads

ശരീരത്തിൽ ഉണ്ടാകുന്ന വീങ്ങല്‍ പ്രതികരണവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന വസ്തുതകളെ അവ സംഭവിക്കുന്ന ക്രമത്തിൽ ആക്കുക:

1.മുറിവിലൂടെ രോഗാണുക്കള്‍ പ്രവേശിക്കുന്നു.

2.രക്തലോമിക വികസിക്കുന്നു.

3.രാസവസ്തുക്കള്‍ രൂപപ്പെടുന്നു.

4.ന്യൂട്രോഫില്ലുകളും മോണോസൈറ്റുകളും രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു

5.ശ്വേതരക്താണുക്കള്‍ ലോമികാഭിത്തിയിലൂടെ മുറിവേറ്റ ഭാഗത്തേക്കെത്തുന്നു

A1,2,3,4,5

B4,3,5,1,2

C1,3,2,5,4

D2,4,5,1,3

Answer:

C. 1,3,2,5,4

Read Explanation:

-മുറിവിലൂടെ രോഗാണുക്കള്‍ പ്രവേശിക്കുന്നു. -രാസവസ്തുക്കള്‍ രൂപപ്പെടുന്നു. -രക്തലോമിക വികസിക്കുന്നു. -ശ്വേതരക്താണുക്കള്‍ ലോമികാഭിത്തിയിലൂടെ മുറിവേറ്റ ഭാഗത്തേക്കെത്തുന്നു -ന്യൂട്രോഫില്ലുകളും മോണോസൈറ്റുകളും രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു


Related Questions:

ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
' ലിംഫോസൈറ്റ് ' എത്ര തരം ഉണ്ട് ?
താഴെ പറയുന്നവയിൽ രോഗാണുക്കളെ നശിപ്പിക്കാത്ത ശരീരദ്രവമേത് ?
രോഗാണുക്കളെ വിഴുങ്ങി, നശിപ്പിച്ച് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർദ്ധി പ്പിക്കുന്ന കോശങ്ങൾ ഏവ ?
ആന്‍റിബയോട്ടിക്കുകള്‍ കണ്ടെത്തിയതാര് ?