ശുകസന്ദേശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- 14 -ാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ എഴുതിയ രചന
- "ശുകസന്ദേശ"ത്തിന്റെ രചയിതാവ് - വാസുദേവ ഭട്ടതിരി
- നായകൻ സന്ദേശവാഹകനായ ശുകത്തിന് രാമേശ്വരം മുതൽ തൃക്കണാമതിലകം വരെയുള്ള മാർഗ്ഗം പറഞ്ഞുകൊടുക്കുന്ന കൂട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കടുത്തുരുത്തി, തൃപ്പൂണിത്തുറ, തൃക്കരിയൂർ, മഹോദയപുരം, തൃക്കണാമതിലകം എന്നീ സ്ഥലങ്ങൾ വർണ്ണിക്കുന്നുണ്ട്.
Ai തെറ്റ്, ii ശരി
Bii, iii ശരി
Ci, iii ശരി
Dഎല്ലാം ശരി