ശുചീന്ദ്രം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- വൈക്കം സത്യഗ്രഹ സമരത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് നടന്ന സാമൂഹ്യ മുന്നേറ്റങ്ങളിൽ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു 1922 ലെ ശുചീന്ദ്രം സത്യാഗ്രഹം.
- സമരത്തിന്റെ പ്രധാന ലക്ഷ്യം ദക്ഷിണതിരുവിതാംകൂറിലെ ശുചീന്ദ്രം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണ ഹിന്ദുക്കൾക്ക് നടക്കാൻ അനുവാദം കിട്ടുക, ക്ഷേത്രപ്രവേശനം ലഭിക്കുക എന്നിവയായിരുന്നു.
- ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഗാന്ധിയൻ നേതാവായ ഡോ. നായിഡുവായിരുന്നു.
Ai, iii ശരി
Bii മാത്രം ശരി
Cഎല്ലാം ശരി
Dii, iii ശരി