വൈക്കം സത്യാഗ്രഹം നടന്ന വർഷം ?A1924B1931C1932D1925Answer: A. 1924 Read Explanation: • ഇന്ത്യയിൽ അയിത്തത്തിനെതിരെയായി നടന്ന ആദ്യത്തെ സംഘടിത കലാപം - വൈക്കം സത്യാഗ്രഹം • വൈക്കം സത്യാഗ്രഹം ആരംഭിച്ചത് - 1924 മാർച്ച് 30 • വൈക്കം സത്യാഗ്രഹം അവസാനിച്ചത് - 1925 നവംബർ 23Read more in App