App Logo

No.1 PSC Learning App

1M+ Downloads

ശെരിയായ പ്രസ്താവന ഏത്?

എ.1991ൽ വിദേശത്ത് നിന്ന് കടമെടുത്തത് തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിട്ടു.

ബി.വരുമാനത്തേക്കാൾ ചെലവിന്റെ ആധിക്യമാണ് ഡെഫിസിറ്റ് .

A

Bഎ,ബി

Cബി

Dരണ്ടും ശെരിയല്ല

Answer:

B. എ,ബി


Related Questions:

മഹാരത്ന കമ്പനിക്ക് ഉദാഹരണം നൽകുക .

ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

എ.2 വ്യവസായങ്ങൾ പൂർണമായും പൊതുമേഖലയ്ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ബി.6 വ്യവസായങ്ങൾക്ക് ഇപ്പോഴും ലൈസൻസ് ആവശ്യമാണ്.

സി.ചെറുകിട വ്യവസായങ്ങളിലെ നിക്ഷേപ പരിധി 2 കോടിയാണ്.

ശെരിയായ പ്രസ്താവന ഏത്?

എ.സമ്പദ്‌വ്യവസ്ഥയിൽ സന്തുലിത വികസനം കൈവരിക്കുന്നതിനുള്ള സർക്കാരിന്റെ വരവ് ചെലവ് നയത്തെ ധനനയം സൂചിപ്പിക്കുന്നു.

ബി.വ്യാപാര നയ പരിഷ്കാരങ്ങൾ ഇന്ത്യയുടെ മത്സരാധിഷ്ഠിത സ്ഥാനം വർദ്ധിപ്പിക്കുന്നതിന് കയറ്റുമതി തീരുവ നീക്കം ചെയ്യുന്നതിലേക്ക് നയിക്കുന്നു.

തന്നിരിക്കുന്നവയിൽ ഇന്ത്യയിലെ സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യ നിർമാർജന പരിപാടികൾ ഏതെല്ലാം ?

എ.പഞ്ചധാര യോജന

ബി.കാമധേനു യോജന

സി.അപ്നി ബേട്ടി അപ്നി ധന് യോജന

ഡി.കുടുംബശ്രീ

നിലവിൽ ഇന്ത്യയിൽ പൊതുമേഖലയ്ക്ക് മാത്രമായി എത്ര വ്യവസായങ്ങൾ സംവരണം ചെയ്തിട്ടുണ്ട്?