സാർക്കുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതൊക്കെയാണ് ?
- സാർക്കിലെ അംഗസംഖ്യ - 9
- സാർക്ക് രൂപീകരിക്കാൻ തീരുമാനിച്ച ഉച്ചകോടി നടന്ന സ്ഥലം - ബമാകോ
- സാർക്കിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം - ധാക്ക
- സാർക്ക് സമ്മേളനങ്ങൾക്ക് ഏറ്റവും കൂടുതൽ തവണ വേദിയായിട്ടുള നഗരം - ന്യൂഡൽഹി
A1 , 2
B1 , 4
C1 , 2 , 4
Dഇവയെല്ലാം ശരി