സെക്ഷൻ 51 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഒരു വ്യക്തിയുടെ ശരീരത്തിൻ്റെ പരിശോധന കുറ്റം ചെയ്തത്തിനെക്കുറിച്ച് തെളിവ് നൽകുമെന്ന് ന്യായമായ കാരണങ്ങളുണ്ടാകത്തക്ക സാഹചര്യങ്ങളിൽ,പോലീസ് ഉദ്യോഗസ്ഥൻ്റെ അപേക്ഷയിന്മേൽ രജിസ്റ്റർ ചെയ്യപ്പെട്ട ചിങ്കിത്സകനും, അയാളെ സഹായിച്ചുകൊണ്ടും അയാളുടെ നിർദ്ദേശത്തിൽകീഴിലും ഉത്തമവിശ്വാസപൂർവ്വം പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയ്ക്കും, അറസ്റ്റ് ചെയ്‌ത വ്യക്തിയെ പരിശോധന നടത്തുന്നത് നിയമാനുസൃതമായിരിക്കും.
- ഈ വകുപ്പിന് കീഴിൽ ഒരു സ്ത്രീയുടെ ദേഹപരിശോധ നടത്തുമ്പോഴെല്ലാം, പരിശോധന നടത്തേണ്ടത് രജിസ്‌റ്റർ ചെയ്‌തിട്ടുള്ള വനിതാ മെഡിക്കൽ പ്രാക്റ്റീഷനാലോ അവരുടെ മേൽനോട്ടത്തി൯ കീഴിലോ മാത്രം ചെയ്യേണ്ടതാകുന്നു.
- രജിസ്‌റ്റർ ചെയ്‌ത മെഡിക്കൽ പ്രാക്റ്റീഷനർ, കാലതാമസമില്ലാതെ പരിശോധന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറേണ്ടതാണ്.
A1 മാത്രം ശരി
B2 മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി