സെക്ഷൻ 80 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- 80(1) - ഒരു വാറന്റ് പുറപ്പെടുവിക്കുന്ന കോടതിയുടെ പ്രാദേശിക അധികാരപരിധിയ്ക്ക് പുറത്ത് നടപ്പിലാക്കേണ്ടി വരുമ്പോൾ, അത്തരം കോടതിക്ക്, വാറൻ്റ് അതിൻ്റെ അധികാരപരിധിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിക്കുന്നതിനു പകരം, അത് തപാൽ വഴിയോ മറ്റുവിധത്തിലോ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ, ജില്ലാ പോലീസ് സൂപ്രണ്ടിന്റെയോ, പോലീസ് കമ്മീഷണറുടെയോ അധികാരപരിധിക്കുള്ളിൽ അത് നടപ്പിലാക്കണം, ജില്ലാ സൂപ്രണ്ട് അല്ലെങ്കിൽ കമീഷണർ, അദ്ദേഹത്തിൻ്റെ പേരിൽ അത് അംഗീകരിക്കുകയും പ്രായോഗികമാണെങ്കിൽ, ഇതിനു മുൻപ് വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ അത് നടപ്പാക്കേണ്ടതും ആകുന്നു
- 80(2) - ഉപവകുപ്പ് (1) പ്രകാരം, വാറൻ്റ് പുറപ്പെടുവിക്കുന്ന കോടതി, വാറന്റിനൊപ്പം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്കെതിരെയുള്ള വിവരങ്ങളുടെ സാരാംശം, 83-ാം വകുപ്പിൽ കീഴിൽ പ്രവർത്തിക്കുന്ന കോടതിയ്ക്ക് അയാൾക്ക് ജാമ്യം അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാൻ കഴിയുന്നതിന് മതിയാകുന്ന രേഖകൾ സഹിതം അയച്ചുകൊടു ക്കേണ്ടതാകുന്നു.
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cഎല്ലാം ശരി
Dii മാത്രം ശരി