Aസെക്ഷൻ 110
Bസെക്ഷൻ 112
Cസെക്ഷൻ 113
Dസെക്ഷൻ 114
Answer:
A. സെക്ഷൻ 110
Read Explanation:
BNSS Section - 110 - Reciprocal arrangements regarding Processes.-[പ്രോസസ്സുകൾ സംബന്ധിച്ച പരസ്പര ക്രമീകരണങ്ങൾ]
- 110 (1) - ഈ സൻഹിതയിൽ കീഴിൽ വ്യാപിച്ചുകിടക്കുന്ന ഒരു കോടതി പുറപ്പെടുവിക്കുന്ന - (a) പ്രതിക്കുള്ള സമൻസോ, അല്ലെങ്കിൽ - (b) പ്രതിയുടെ അറസ്റ്റ് വാറന്റോ , അല്ലെങ്കിൽ - (c) ഏതെങ്കിലും വ്യക്തിയോട് ഹാജരാക്കാൻ ആവശ്യപ്പെടുന്ന അയാൾക്കുള്ള സമൻസോ - (d) ഒരു സെർച്ച് വാറന്റോ 
- (i) പ്രസ്തുത പ്രദേശങ്ങൾക്ക് പുറത്തുള്ള ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലോ പ്രദേശത്തോ ഉള്ള ഒരു കോടതിയുടെ പ്രാദേശിക അധികാരപരിധിക്കുള്ള, അത്തരം സമൻസുകളോ വാറന്റുകളോ തപാൽ മുഖേന കോടതിയുടെ അധ്യക്ഷത വഹിക്കുന്ന ഉദ്യോഗസ്ഥന് അയക്കാവുന്നതാണ് 
- (a) ,(b) എന്നിവയിൽ പരാമർശിച്ച ഏതെങ്കിലും സമൻസ് അങ്ങനെ നൽകിയിട്ടുണ്ടെങ്കിൽ അത് അയച്ച കോടതിയുടെ അധ്യക്ഷത വഹിക്കുന്ന ഉദ്യോഗസ്ഥൻ മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ മജിസ്ട്രേറ്റ് ആണെങ്കിൽ 70 -ാം വകുപ്പിലെ വ്യവസ്ഥകൾ ബാധകമാകുന്നതാണ് 
- (ii) ക്രിമിനൽ കേസുകളും ആയി ബന്ധപ്പെട്ട സമൻസോ വാറന്റോ നടത്താൻഇന്ത്യയ്ക്കു പുറത്തുണ ഏന്തെങ്കിലും രാജ്യത്തെയോ സ്ഥലത്തെയോ ഗവൺമെന്റുമായി ഏർപ്പാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ കേന്ദ്ര ഗവൺമെന്റ് ഇതിനായി പ്രത്യേകം വിജ്ഞാപനം വഴി നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിൽ സമൻസോ വാറൻ്റോ ഡ്യൂപ്ലിക്കേറ്റായി അത്തരം കോതിയേയോ ജഡ്‌ജിയെയോ ഏൽപിക്കാവുന്നതാണ്. 
- 110 (2) - പ്രസ്തുത പ്രദേശങ്ങളിലെ ഒരു കോടതി സേവനത്തിനോ നിർവ്വഹണത്തിനോ വേണ്ടി ഒരു കോടതിക്ക് 
- (i) പ്രസ്തുത പ്രദേശങ്ങൾക്ക് പുറത്തുള്ള ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലോ പ്രദേശത്തോ ഉള്ള കോടതി 
- (ii) കരാറിലേർപ്പെട്ടിരിക്കുന്ന രാജ്യത്തെ കോടതിയോ ജഡ്‌ജിയോ, മജിസ്ട്രേറ്റോ പുറപ്പെടുവിക്കുന്ന 
- (a ) പ്രതിക്കുള്ള സമൻസ് , അല്ലെങ്കിൽ - (b) അറസ്റ്റ് വാറൻ്റോ, അല്ലെങ്കിൽ - (c ) ഏതെങ്കിലും വ്യക്തിയോട് ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള സമൻസോ - (d )ഒരു സെർച്ച് വാറന്റോ, നടപ്പിലാക്കുവാൻ കിട്ടിയിട്ടുള്ളിടത്ത്, അത് ഒരു കോടതിക്ക് അതിന്റെ അധികാരപരിധിക്കുള്ളിൽ നടപ്പിലാക്കാനോ അല്ലെങ്കിൽ ആ പ്രദേശത്തുള്ള മറ്റൊരു കോടതിയിൽ നിന്ന് കിട്ടിയ സമൻസോ വാറന്റോ ആയിരുന്നാൽ എന്നപോലെ നടപ്പിലാക്കേണ്ടതും 
- (i) ഒരു അറസ്റ്റ് വാറന്റ് നടപ്പിലാക്കിയിട്ടുള്ളയിടത്ത്, അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ കാര്യം കഴിയുന്നിടത്തോളം 82,83 വകുപ്പുകൾ നിർണയിക്കുന്ന നടപടിക്രമം അനുസരിച്ച് കൈകാര്യം ചെയ്യേണ്ടതും 
- (ii) ഒരു സെർച്ച് വാറന്റ് നടപ്പിലാക്കിയിട്ടുള്ളയിടത്ത്, പരിശോധനയിൽ കണ്ടെത്തുന്ന സാധനങ്ങൾ, കഴിയുന്നിടത്തോളം, 104-ാം വകുപ്പ് നിർണ്ണയിക്കുന്ന നടപടിക്രമം അനുസരിച്ച് കൈകാര്യം ചെയ്യേണ്ടതും ആകുന്നു 



