App Logo

No.1 PSC Learning App

1M+ Downloads

സെൻട്രോസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?

  1. കോശ വിഭജനത്തിന് സഹായിക്കുന്നു
  2. സസ്യ കോശങ്ങളിൽ മാത്രം കാണപ്പെടുന്നു

    Aരണ്ട് മാത്രം

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം

    Dഎല്ലാം

    Answer:

    C. ഒന്ന് മാത്രം

    Read Explanation:

    സെൻട്രോസോം

    •  ജന്തു കോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം.
    •  കോശ വിഭജനത്തിന് സഹായിക്കുന്നു.
    •  സസ്യങ്ങളിൽ സെൻട്രോസോം ഇല്ലാത്തതിനാൽ സെൻട്രിയോളുകൾ ഇല്ലാതെയാണ് കീല തന്തുക്കൾ രൂപപ്പെടുന്നത് .

     


    Related Questions:

    ക്രമഭംഗത്തിൽ കോശവിഭജനത്തിന് ശേഷം പുത്രികാ കോശങ്ങൾക്ക് എന്ത് സംഭവിക്കുന്നു?
    ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത്?
    ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജന രീതി ഏതാണ് ?
    മനുഷ്യന്റെ ക്രോമോസോം സംഖ്യ എത്ര ?

    ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. കോശവിഭജന ഫലമായി ഉണ്ടാകുന്ന പുത്രികാ കോശങ്ങൾ വളർന്ന് വീണ്ടും വിഭജനത്തിന് വിധേയമാകുന്നു.
    2. ഓരോ തവണ വിഭജിക്കുമ്പോഴും ജനിതകവസ്തു ഇരട്ടിച്ചശേഷമാണ് കോശം വിഭജിക്കുന്നത്.
    3. എത്ര തവണ കോശ വിഭജനം നടന്നാലും  കോശത്തിലെ ക്രോമോസോം സംഖ്യക്ക്  മാറ്റം വരുന്നില്ല