App Logo

No.1 PSC Learning App

1M+ Downloads

'സൈബർ ഫിഷിങ്ങുമായി ' ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.അതീവരഹസ്യമായ വ്യക്തിവിവരങ്ങൾ (പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ) വ്യാജ മാർഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവർത്തിയാണ് ഫിഷിങ്.

2.ഫോൺ കോൾ ഉപയോഗിച്ച് അതീവരഹസ്യമായ വ്യക്തി വിവരങ്ങൾ ചോർത്തുന്നതിനെ വിഷിങ് എന്ന് വിളിക്കുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

അതീവരഹസ്യമായ വ്യക്തിവിവരങ്ങൾ (പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ) വ്യാജ മാർഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവർത്തിയാണ് ഫിഷിങ്.ഫോൺ കോൾ ഉപയോഗിച്ച് അതീവരഹസ്യമായ വ്യക്തി വിവരങ്ങൾ ചോർത്തുന്നതിനെ വിഷിങ് എന്ന് വിളിക്കുന്നു.


Related Questions:

_____ refers to E-Mail that appears to have been originated from one source when it was actually sent from another source
സൈബർ ഫോറൻസിക്‌സിൽ 'Data Carving' എന്ന പ്രക്രിയയുടെ പ്രധാന ലക്ഷ്യം എന്താണ്?
സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മൊബൈൽ ഫോറൻസിക്‌സിന്റെ പങ്ക് എന്താണ്?
Which among the following is a malware:
The creeper virus was created in _________ by Bob Thomas.