App Logo

No.1 PSC Learning App

1M+ Downloads

സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ പരിണിത ഫലങ്ങൾ താഴെ പറയുന്നതിൽ ഏതാണ് ?

  1. ശീത യുദ്ധ സംഘർഷങ്ങളുടെ അന്ത്യം 
  2. ലോകരാഷ്ട്രങ്ങൾക്കിടയിലെ അധികാര ബന്ധങ്ങൾക്ക് മാറ്റം വന്നു 
  3. നിരവധി പുതിയ രാജ്യങ്ങളുടെ ഉദയം 
  4. കാർഷിക , വ്യാവസായിക നയങ്ങൾ ഉണ്ടായ വ്യത്യാസങ്ങൾ  

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3 ശരി


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ മിഖായേൽ ഗോർബച്ചെവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ജർമ്മൻ ഏകീകരണത്തിന് പിന്തുണ നൽകി 
  2. ശീതയുദ്ധം അവസാനിപ്പിച്ചു 
  3. സോവിയറ്റ് യൂണിയനെ ശിഥിലീകരിച്ച വ്യക്തി എന്ന് ആരോപിക്കപ്പെട്ടു 
  4. സോവിയറ്റ് യൂണിയനിൽ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കി 

താഴെ പറയുന്ന പ്രസ്താവനകളിൽ നികിത ക്രൂഷ്‌ചേവുനമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. 1953 - 1964 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയന്റെ നേതാവ് 
  2. സ്റ്റാലിന്റെ നേതൃത്വത്തെ തള്ളിപ്പറയുകയും 1956 ചില പരിഷ്കാരങ്ങൾ കൊണ്ടുവരുകയും ചെയ്തു 
  3. പാശ്ചാത്യ രാജ്യങ്ങളുമായി ' സമാധാനപരമായ സഹവർത്തിത്വം ' നിർദേശിച്ചു 
  4. ഹംഗറിയിലെ ജനകീയ വിപ്ലവം അടിച്ചമർത്തുന്നതിലും ക്യൂബൻ മിസൈൽ പ്രതിസന്ധി സംഘർഷത്തിലും ഉൾപ്പെട്ടു 
വാഴ്സാ ഉടമ്പടിയിൽ അംഗങ്ങൾക്ക് തങ്ങളുടെ ഭാവി സ്വതന്ത്രമായി തീരുമാനിക്കാം എന്ന് സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചത് എന്നായിരുന്നു ?

വ്ലാദിമിർ ലെനിനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ബോൾഷെവിക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ 
  2. 1917 ലെ റഷ്യൻ വിപ്ലവത്തിന്റെ നേതാവ് 
  3. റഷ്യൻ വിപ്ലവത്തിന് ശേഷമുണ്ടായ പ്രതിസന്ധി കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ ഭരണത്തലവൻ 
  4. മാർക്സിസത്തിന്റെ ഉന്നതനായ സൈദ്ധാന്തികനും പ്രയോക്താവും ആയിരുന്നു 


1991 ആഗസ്റ്റിൽ ആദ്യ റഷ്യൻ പ്രസിഡന്റായി നിയമിതനായത് ആരാണ് ?