താഴെ പറയുന്ന പ്രസ്താവനകളിൽ സ്റ്റാലിനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- സോവിയറ്റ് യൂണിയന്റെ ഏകീകരണ സമയത്തെ നേതാവ്
- ധ്രുതഗതിയിലുള്ള വ്യവസായവൽക്കരണത്തിനും നിർബന്ധിത കൂട്ടുകൃഷി സമ്പ്രദായത്തിനും തുടക്കമിട്ടു
- രണ്ടാം ലോകമഹാ യുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ വിജയ ശില്പി
- 1930 കളിലെ കടുത്ത ഭീകരതക്ക് ഉത്തരവാദി , ഏകാധിപത്യപരമായ പ്രവർത്തനരീതി അവലംബിച്ചു
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി