Challenger App

No.1 PSC Learning App

1M+ Downloads

സ്ഥിരവാസം മനുഷ്യരിലുണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാം

  1. വാസസ്ഥലങ്ങൾ നിർമ്മിച്ചു തുടങ്ങി
  2. ജനങ്ങൾ തമ്മിൽ കൂടുതൽ ഇടപഴകാൻ തുടങ്ങി
  3. സങ്കടിത സാമൂഹിക ജീവിതത്തിന് തുടക്കം കുറിച്ചു
  4. സ്ഥിരവാസ കേന്ദ്രങ്ങൾ ക്രമേണ ഗ്രാമങ്ങളായും നഗരങ്ങളായും വികസിച്ചു

    Ai, ii എന്നിവ

    Bഇവയെല്ലാം

    Cഇവയൊന്നുമല്ല

    Dii, iii എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    നവീനയുഗ കാലത്ത് കൃഷി ആരംഭിച്ച മനുഷ്യർക്ക് സ്ഥിരവാസം അനിവാര്യമായി വന്നു.

    സ്ഥിരവാസം മനുഷ്യരിൽ കുറെ മാറ്റങ്ങൾ കൊണ്ട് വന്നു. അവ;-

    1. വാസസ്ഥലങ്ങൾ നിർമ്മിച്ചു തുടങ്ങി.

    2. ജനങ്ങൾ തമ്മിൽ കൂടുതൽ ഇടപഴകി സംഘടിത സാമൂഹിക ജീവിതത്തിന് തുടക്കം കുറിച്ചു.

    3. സ്ഥിരവാസകേന്ദ്രങ്ങൾ ഗ്രാമങ്ങളായും നഗരങ്ങളായും വികസിച്ചു.


    Related Questions:

    'മെസൊപ്പൊട്ടേമിയ' എന്ന വാക്കിന്റെ അർഥം എന്താണ്?
    ഹരപ്പൻ സംസ്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ്?
    ഭിംബേഡ്ക ഗുഹകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
    ലോകത്ത് എഴുതപ്പെട്ടതിൽ ഏറ്റവും പഴക്കം ചെന്ന നിയമസംഹിത ഏതാണ്?
    മനുഷ്യർ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്