App Logo

No.1 PSC Learning App

1M+ Downloads

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ക്യാബിനറ്റുമായി ബന്ധപ്പെട്ട താഴെ പറയുന്നവയിൽ ശരിയായവ ഏതെല്ലാം

  1. സർദാർ ബൽദേവ് സിങ് - വ്യവസായ വകുപ്പ് ചുമതല
  2. ഡോ .ജോൺ മത്തായി - റയിൽവേ ,ഗതാഗത വകുപ്പ് മന്ത്രി
  3. മൗലാനാ അബ്ദുൾകലാം ആസാദ് - വിദ്യാഭ്യാസമന്ത്രി
  4. ശ്യാമപ്രസാദ് മുഖർജി - പ്രതിരോധ മന്ത്രി

    Ai, iv ശരി

    Bഇവയൊന്നുമല്ല

    Cii, iii ശരി

    Dii, iv ശരി

    Answer:

    C. ii, iii ശരി

    Read Explanation:

    • സർദാർ ബൽദേവ് സിങ് - പ്രതിരോധ മന്ത്രി

    • ഡോ .ജോൺ മത്തായി - റയിൽവേ ,ഗതാഗത വകുപ്പ് മന്ത്രി

    • മൗലാനാ അബ്ദുൾകലാം ആസാദ് - വിദ്യാഭ്യാസമന്ത്രി

    • ശ്യാമപ്രസാദ് മുഖർജി - വ്യവസായ വകുപ്പ് ചുമതല


    Related Questions:

    1947 നവംബറിൽ ഒരു വർഷത്തേക്കുള്ള തത്സ്ഥിതി (Stand Still Agreement) കരാറിൽ ഇന്ത്യാ ഗവൺമെന്റുമായി ഒപ്പുവെച്ച നാട്ടുരാജ്യം
    താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യം രൂപീകരിച്ച 14 സംസ്ഥാനങ്ങളിൽ ഉൾപെടാത്തവ ഏതെല്ലാം
    സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?
    താഴെപ്പറയുന്നവയിൽ ഫ്രാൻസിന്റെ അധിനിവേശ പ്രദേശം ഏത്?
    റസാക്കർമാർ എന്ന അർദ്ധസൈന്യത്തെ ഉപയോഗിച്ച നാട്ടുരാജ്യം