ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് ഏത് ?
- ഡോ. എം.എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു
- ഇന്ത്യയിൽ ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു
- ഹരിതവിപ്ലവം ധനിക കർഷകരും ദരിദ്ര കർഷകരും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചു
- ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടി
Aമൂന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി