ഹാരപ്പ, മെസോപ്പൊട്ടോമിയൻ സംസ്കാരങ്ങൾ തമ്മിൽ കച്ചവടങ്ങൾ നടന്നിരുന്നതിനുള്ള തെളിവാണ്
- മെസൊപ്പൊട്ടാമിയൻ ലിഖിതങ്ങളിലെ മെലൂഹ എന്ന പ്രദേശ പരാമർശം.
- ഹാരപ്പയിൽ നിന്ന് ലഭിച്ച മെസൊപ്പൊട്ടോമിയൻ മുദ്രകൾ.
- വെങ്കലത്തിൽ തീർത്ത പായ്ക്കപ്പലിന്റെ രൂപങ്ങൾ കണ്ടെടുത്തത്
Aഒന്നും രണ്ടും
Bഒന്നും മൂന്നും
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം