App Logo

No.1 PSC Learning App

1M+ Downloads

ഹൃദയവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ, ഏതെല്ലാം തെറ്റാണ് ?

  1. രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം.
  2. ഹൃദയത്തിന് കൈമുഷ്ടിയോളം വലിപ്പമുണ്ട്.
  3. മനുഷ്യ ഹൃദയത്തിന് 5 അറകൾ ഉണ്ട്.
  4. ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരത്താലുള്ള ആവരണമാണ് പെരികാർഡിയം.

    Aiii മാത്രം തെറ്റ്

    Bii, iii തെറ്റ്

    Civ മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. iii മാത്രം തെറ്റ്

    Read Explanation:

    മനുഷ്യ ഹൃദയത്തിന്റെ പ്രത്യേകതകൾ:

    • രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം.
    • ഹൃദയത്തിന് കൈമുഷ്ടിയോളം വലിപ്പമുണ്ട്.
    • ഔരസാശയത്തിൽ ശ്വാസകോശങ്ങൾക്കിടയിലായി ഇടതു വശം ചേർന്ന് ഹൃദയം കാണപ്പെടുന്നു.
    • വാരിയെല്ലുകൾ ഹൃദയത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
    • ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരത്താലുള്ള ആവരണമാണ് പെരികാർഡിയം.
    • ഹൃദയത്തിന് 4 അറകൾ ഉണ്ട്.

    Related Questions:

    എത്ര തരം വെളുത്ത രക്താണുക്കളാണ് മനുഷ്യ ശരീരത്തിലുളളത് ?
    ഉച്ഛ്വസിക്കുമ്പോൾ വാരിയെല്ലിന്റെ കൂടിന് എന്തു മാറ്റമാണുണ്ടാവുന്നത്?
    ഹിപ്പോപൊട്ടാമസിന്റെ പുറത്ത് കാണപ്പെടുന്ന രക്ത തുള്ളികൾ, എന്താണ് ?
    രക്തത്തിന്റെ ദ്രാവക ഭാഗം അറിയപ്പെടുന്നത് ?
    ശ്വസനത്തിൽ വായു പുറത്തേക്ക് വിടുന്ന പ്രവർത്തനം :