App Logo

No.1 PSC Learning App

1M+ Downloads
2022 ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരത്തിനർഹനായ പൂലാപ്പറ്റ ബാലകൃഷ്ണൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചെണ്ട

Bമദ്ദളം

Cതിമില

Dഇടക്ക

Answer:

B. മദ്ദളം

Read Explanation:

ഒരു ലക്ഷം രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.


Related Questions:

തോൽപ്പാവക്കൂത്ത് അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന വാദ്യം ഏത് ?
അസുരവാദ്യം എന്നറിയപ്പെടുന്നത് ?
കേരളീയ ചർമ വാദ്യങ്ങളിൽ ഏറ്റവും ചെറുത് ഏതാണ്?
കുടമാളൂർ ജനാർദ്ദനൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ദക്ഷിണേന്ത്യയിലെ പഞ്ചവാദ്യത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത് ?