App Logo

No.1 PSC Learning App

1M+ Downloads
'Put out' എന്ന ശൈലിയുടെ അർത്ഥം.

Aഅണക്കുക

Bഅത്ഭുതപ്പെടുക

Cതുറക്കുക

Dചലനമറ്റുപോവുക

Answer:

A. അണക്കുക

Read Explanation:

  • Put out - അണക്കുക
  • Just in time - യോജിച്ച സന്ദർഭത്തിൽ
  • Intuition - ഭൂതോദയം
  • Herculean Task - ഭഗീരഥ പ്രയത്നം
  • To put in mind - ഓർമ്മിപ്പിക്കുക

Related Questions:

'സിംഹഭാഗം' എന്ന ശൈലിയുടെ അർത്ഥം
അക്കാര്യം അവിടെയും നിന്നില്ല എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
'അവസാനിപ്പിക്കുക' എന്ന ആശയം വരുന്ന മലയാളശൈലി.
“തല മറന്ന് എണ്ണ തേക്കുക' എന്ന ശൈലിയുടെ അർത്ഥം ?
'മുട്ടുശാന്തി' എന്ന ശൈലിയുടെ അർത്ഥമെന്ത് ?