Challenger App

No.1 PSC Learning App

1M+ Downloads
Q കൂളോം ചാർജ്ജിനെ V പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി എത ജൂൾ ആയിരിക്കും ?

AW = QV

BW = v

CW = P1

Dഇതൊന്നുമല്ല

Answer:

A. W = QV

Read Explanation:

  • പ്രവൃത്തി - ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നതിന്റെ ഫലമായി ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരം 
  • പ്രവൃത്തി (W ) = ബലം ×സ്ഥാനാന്തരം (F×S )
  • പ്രവൃത്തിയുടെ യൂണിറ്റ് - ജൂൾ 
  • 100 g മാസുള്ള ഒരു വസ്തുവിനെ 1 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ് - ഒരു ജൂൾ 
  • Q കൂളോം ചാർജ്ജിനെ V പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി - W = QV 

Related Questions:

ഇൻഡക്ഷൻ കുക്കറിൽ നടക്കുന്ന രാസമാറ്റമേത് ?
മൈക്രോവേവിലും ഇൻഡക്ഷൻ കുക്കറിലും ഉപയോഗിക്കുന്ന കറന്റ് ?
കറന്‍റ് അളക്കുന്ന ഉപകരണമേത് ?
ഡിസ്ചാർജ്ജ് ലാമ്പിൽ മഞ്ഞ വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
മിക്സിയിൽ നടക്കുന്ന ഊർജ്ജ മാറ്റം ?