Challenger App

No.1 PSC Learning App

1M+ Downloads
ഇൻഡക്ഷൻ കുക്കറിൽ നടക്കുന്ന രാസമാറ്റമേത് ?

Aവെെദ്യുതോര്‍ജം താപോർജമാകുന്നു

Bതാപോർജം വെെദ്യുതോര്‍ജമാകുന്നു

Cവെെദ്യുതോര്‍ജം രാസോർജ്ജമാക്കുന്നു

Dരാസോർജം വെെദ്യുതോര്‍ജമാകുന്നു

Answer:

A. വെെദ്യുതോര്‍ജം താപോർജമാകുന്നു

Read Explanation:

ഊർജ്ജ പരിവർത്തനം 

  • ഇൻഡക്ഷൻ കുക്കർ - വെെദ്യുതോര്‍ജം താപോർജമാകുന്നു
  • ഡൈനാമോ - യാന്ത്രികോർജം വെെദ്യുതോര്‍ജമാകുന്നു 
  • സോളാർ സെൽ - സൌരോർജം വെെദ്യുതോര്‍ജമാകുന്നു 
  • ഇലക്ട്രിക് ബെൽ - വെെദ്യുതോര്‍ജം ശബ്ദോർജമാകുന്നു 
  • ബാറ്ററി - രാസോർജം വെെദ്യുതോര്‍ജമാകുന്നു 
  • മൈക്രോഫോൺ - ശബ്ദോർജം വെെദ്യുതോര്‍ജമാകുന്നു 
  • ഇലക്ട്രിക് മോട്ടോർ - വെെദ്യുതോര്‍ജം യാന്ത്രികോർജമാകുന്നു 

Related Questions:

വൈദ്യുത പ്രവാഹത്തിന്റെ താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിലെ പ്രധാന സവിശേഷത ?
ഗേജ് കൂട്ടുന്നതിനനുസരിച്ച് ആമ്പിയറേജിനു എന്തു സംഭവിക്കുന്നു ?
ഗേജ് കൂടുമ്പോൾ ആമ്പയറേജ് _____ .
ഒരു കൂലോം ചാർജ് ഒരു ബിന്ദുവിൽനിന്നും മറ്റൊരു ബിന്ദുവിലേയ്ക്ക് ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി ഒരു ജൂൾ ആണെങ്കിൽ ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം എത ആയിരിക്കും ?
ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതം ?