Challenger App

No.1 PSC Learning App

1M+ Downloads

Q. വിവിധയിനം കാറ്റുകളുമായി ബന്ധപ്പെട്ട്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. പകൽ സമയങ്ങളിൽ ആണ്, ഭൗമ വികിരണം കൂടുതൽ സംഭവിക്കുന്നത്.
  2. കാലാവസ്ഥ നിരീക്ഷകർ, ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനില കണക്കാക്കുന്ന സമയം, ഉച്ചയ്ക്ക് 12 മണിയാണ്.
  3. ചില അവസരങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയുന്നതിനാൽ, നീരാവി നേരിട്ട് ഖരാവസ്ഥയിലെത്തുന്ന പ്രതിഭാസമാണ് ‘ഡിസബ്ലിമേഷൻ’.
  4. കരയും കടലും ഒരേ അനുപാതത്തിൽ ചൂടുപിടിക്കുന്നത് കൊണ്ടാണ്, ‘സമതാപ രേഖകൾ’ പൊതുവേ വളഞ്ഞു കാണപ്പെടുന്നത്.

    Ai, ii, iv തെറ്റ്

    Bii മാത്രം തെറ്റ്

    Ci, iv തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. i, ii, iv തെറ്റ്

    Read Explanation:

    1. രാത്രി കാലങ്ങളിലാണ് ഭൗമ വികിരിണം കൂടുതൽ സംഭവിക്കുന്നത്.

    2. കാലാവസ്ഥ നിരീക്ഷകർ, ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനില കണക്കാക്കുന്ന സമയം, ഉച്ചയ്ക്ക് 2 മണിയാണ്.

    3. കരയും കടലും വ്യത്യസ്തമായി ചൂടുപിടിക്കുന്നതിനാലാണ്, സമ താപ രേഖകൾ പൊതുവേ, വളഞ്ഞു കാണപ്പെടുന്നത്.


    Related Questions:

    ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളാണ് :
    സാധാരണയായി അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഏകകം?
    ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ?
    ഭൂമധ്യ രേഖയുടെ ഇരുവശവും 30 ° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഭൂമധ്യ രേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ
    ചുവടെ കൊടുത്തവയിൽ ഒറ്റപ്പെട്ടതിനെ കണ്ടെത്തുക :