Challenger App

No.1 PSC Learning App

1M+ Downloads

Q. വൻകര വിസ്ഥാപന സിദ്ധാന്തത്തെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

  1. വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത്, ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനായ ആന്റോണിയോ പെല്ലഗ്രിനി ആണ്.
  2. വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ചുള്ള സാധ്യത, ആദ്യമായി നിർദ്ദേശിച്ച ഡച്ച് ഭൂപട നിർമ്മാതാവായ, എബ്രഹാം ഓർട്ടേലിയസ് ആണ്.
  3. മൂന്ന് വൻകരകളെ ഒരുമിച്ച് ചേർത്തു കൊണ്ട്, ഭൂപടം തയ്യാറാക്കിയത് ജർമൻ ഭൂമിശാസ്ത്രജ്ഞനായ, ആൽഫ്രഡ് വെഗ്നർ ആണ്.
  4. കടൽത്തറയെ ഉൾക്കൊള്ളുന്ന സിയാൽ മണ്ഡലത്തിന് മുകളിലൂടെ, വൻകരയെ ഉൾക്കൊള്ളുന്ന സിമ മണ്ഡലം ഒഴുകി നീങ്ങുന്നു.

    Aരണ്ട് മാത്രം ശരി

    Bരണ്ട് തെറ്റ്, നാല് ശരി

    Cമൂന്ന് മാത്രം ശരി

    Dരണ്ട് തെറ്റ്, മൂന്ന് ശരി

    Answer:

    A. രണ്ട് മാത്രം ശരി

    Read Explanation:

    1. വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത്, ജർമൻ ഭൂമിശാസ്ത്രജ്ഞനായ ആൽഫ്രഡ് വെഗ്നർ ആണ്. 

    2. മൂന്നു വൻകരകളെ ഒരുമിച്ച് ചേർത്തു കൊണ്ട് ഭൂപടം തയ്യാറാക്കിയത്, ഫ്രഞ്ച് ഭൂമി ശാസ്ത്രജ്ഞനായ, അന്തോണിയോ പെല്ലിഗ്രിനി ആണ്.

    3. കടൽത്തറയെ ഉൾക്കൊള്ളുന്ന സിമ മണ്ഡലത്തിന് മുകളിലൂടെ, വൻകരയെ ഉൾക്കൊള്ളുന്ന സിയാൽ മണ്ഡലം ഒഴുകി നീങ്ങുന്നു.


    Related Questions:

    രാത്രി ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഗ്രഹം ഏത് ?
    വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളായ ലൗറേഷ്യയെയും, ഗോൻഡ്വാനാ ലാൻഡ്നെയും തമ്മിൽ വേർതിരിച്ചിരുന്ന സമുദ്രം ?

    ഇവയിൽ മടക്ക് പർവതങ്ങൾക്ക് ഉദാഹരണം ഏതെല്ലാമാണ് ?

    1. ഹിമാലയം
    2. ആൽപ്സ്
    3. റോക്കിസ്
    4. ആൻഡീസ്‌
      ഭൂമിയിലെ എല്ലാത്തരം ശിലകളുടെയും പൂർവ്വിക സ്ഥാനം ചുവടെ നൽകിയിട്ടുള്ളവയിൽ ഏതിനാണ് ?
      മധ്യ അറ്റ്ലാന്റിക്ക് പർവ്വത നിര, രൂപം കൊള്ളുന്നതിന് കാരണമായ പ്രതിഭാസം?