Challenger App

No.1 PSC Learning App

1M+ Downloads

Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

  1. ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാക്കുന്ന വാതകമായ, ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയത്, ഹെൻട്രി മിഡ്‌ഗലെ ആണ്.
  2. ഇന്ത്യയിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത് നവംബർ 2 നാണ്. 1984ലെ ഭോപ്പാൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത്.
  3. 2020 ജനുവരി 1 മുതൽ, രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ, ഇന്ത്യയിൽ നിർബന്ധമാക്കിയത്.
  4. ഇന്ത്യയിൽ അനുഭവപ്പെടുന്ന വായു മലിനീകരണം കുറയ്ക്കുന്നതിനായി, നീതി ആയോഗിന്റെ നേതൃത്വത്തിൽ ആരംഭിച്ച 15 ഇന കർമ്മ പദ്ധതിയാണ്, ‘Breathe India’.

    Aഎല്ലാം ശരി

    Bനാല് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dമൂന്നും, നാലും ശരി

    Answer:

    B. നാല് മാത്രം ശരി

    Read Explanation:

    1. ഓസോൺ പാളിയിൽ വെള്ളൽ ഉണ്ടാക്കുന്ന വാതകമായ ക്ലോറോ ഫ്ലൂറോ കാർബൺ, കണ്ടെത്തിയത് തോമസ് മിഡ്‌ഗലെ ആണ്.

    2. ഇന്ത്യയിൽ, ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്, ഡിസംബർ 2 നാണ്; 1984ലെ ഭോപ്പാൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്, ഇന്ത്യയിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത്.

    3. 2020 ഏപ്രിൽ 1 മുതൽ, രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ്, BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ ഇന്ത്യയിൽ നിർബന്ധമാക്കിയത്.


    Related Questions:

    താഴെ നൽകിയവരിൽ ആരാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മൗണ്ട് എവറസ്റ്റിൽ സ്ഥാപിച്ചത് ?
    ഭൂവൽക്കത്തിൽ വൻകരകളുടെ മുകൾ തട്ടിനെ പറയുന്ന പേരാണ്
    വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണ് ?

    തെക്കേ അമേരിക്കയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

    1. പസഫിക് സമുദ്രത്തിനും അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്നു
    2. പ്രയറി പുൽമേടുകൾ പ്രധാനമായും കാണപ്പെടുന്നത് തെക്കേ അമേരിക്കയിലാണ്
    3. കന്നുകാലി വളർത്തൽ ഇവിടുത്തെ ജനങ്ങളുടെ ഒരു പ്രധാന തൊഴിലാണ്
    4. മൗണ്ട് മെക്കൻലി സ്ഥിതി ചെയ്യുന്നത് തെക്കേ അമേരിക്കയിലാണ്

      Which of the following statements related to the troposphere are incorrect ?

      1. It is the highest layer of the Earth's atmosphere.
      2. All kinds of weather changes occurs within this layer.
      3. The temperature generally increases with altitude in the troposphere.
      4. It contains a significant amount of the ozone layer.
      5. The boundary between the troposphere and the stratosphere is called the tropopause.