Challenger App

No.1 PSC Learning App

1M+ Downloads

Q. പ്രസ്താവന (S): ഉയർന്ന പ്രദേശങ്ങളിലേക്ക് പോകുമ്പോൾ ചെവി അടയുന്നതായി അനുഭവപ്പെടുന്നു. കാരണം (R): ഉയർന്ന സ്ഥലങ്ങളിൽ വായു മർദ്ദം കുറവാണ്.

  1. (S)ഉം (R)ഉം ശരിയാണ്. (S) നുള്ള ശരിയായ വിശദീകരണമാണ് (R)
  2. (S) ശരിയാണ്, (S) നുള്ള ശരിയായ വിശദീകരണമല്ല (R)
  3. (S) ശരിയാണ്, (R) തെറ്റാണ്
  4. (S) തെറ്റാണ്, (R) ശരിയാണ്

    Aഎല്ലാം

    B1 മാത്രം

    C1, 3

    D1, 2 എന്നിവ

    Answer:

    B. 1 മാത്രം

    Read Explanation:

    ഉയർന്ന പ്രദേശങ്ങളിലേക്ക് പോകുമ്പോൾ ചെവി അടയുന്നതായി അനുഭവപ്പെടുന്നത്, ഉയർന്ന സ്ഥലങ്ങളിൽ വായു മർദ്ദം കുറവായതിനാലാണ്.


    Related Questions:

    2024 ജനുവരിയിൽ "ബെലാൽ" ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് നാശനഷ്ടം ഉണ്ടാക്കിയത് ?
    പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം ?
    2024 ആഗസ്റ്റിൽ ജപ്പാനിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?
    ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ഗ്രീക്ക് തത്വചിന്തകൻ ?
    Worlds largest delta: