Q. വിവിധയിനം കാറ്റുകളുമായി ബന്ധപ്പെട്ട്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
- പകൽ സമയങ്ങളിൽ ആണ്, ഭൗമ വികിരണം കൂടുതൽ സംഭവിക്കുന്നത്.
- കാലാവസ്ഥ നിരീക്ഷകർ, ഒരു ദിവസത്തെ ഏറ്റവും കൂടിയ താപനില കണക്കാക്കുന്ന സമയം, ഉച്ചയ്ക്ക് 12 മണിയാണ്.
- ചില അവസരങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയുന്നതിനാൽ, നീരാവി നേരിട്ട് ഖരാവസ്ഥയിലെത്തുന്ന പ്രതിഭാസമാണ് ‘ഡിസബ്ലിമേഷൻ’.
- കരയും കടലും ഒരേ അനുപാതത്തിൽ ചൂടുപിടിക്കുന്നത് കൊണ്ടാണ്, ‘സമതാപ രേഖകൾ’ പൊതുവേ വളഞ്ഞു കാണപ്പെടുന്നത്.
Ai, ii, iv തെറ്റ്
Bii മാത്രം തെറ്റ്
Ci, iv തെറ്റ്
Dഎല്ലാം തെറ്റ്
