Q. വിവിധയിനം കാറ്റുകളുമായി ബന്ധപ്പെട്ട്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
- രാത്രികാലങ്ങളിൽ, കര കടലിനെ അപേക്ഷിച്ച്, പെട്ടെന്ന് തണുക്കുന്നത് മൂലം, കരയുടെ മുകളിൽ, ഉച്ച മർദ്ദവും, കടലിന് മുകളിൽ ന്യൂന മർദ്ദവുമായിരിക്കും.
- ഉച്ചമർദ്ദ കേന്ദ്രങ്ങളിൽ നിന്നും, ചുറ്റുമുള്ള ന്യൂനമർദ്ദ പ്രദേശങ്ങളിലേക്ക്, ശക്തമായി കാറ്റ്, ചുഴറ്റി വീശുന്ന പ്രതിഭാസമാണ് ‘ചക്രവാതം’.
- ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതകങ്ങളാണ് ചിനൂക്, ഫോൺ, കാൽബൈസാക്കി എന്നിവ.
- ആൽപ്സ് പർവ്വത നിരയിൽ നിന്നും, റോൺ താഴ്വരയിലൂടെ, മെഡിറ്ററേനിയൻ കടലിലേക്ക് വീശുന്ന ശീതക്കാറ്റുകളാണ് ‘ഹർമാട്ടൻ’.
Aii, iii, iv തെറ്റ്
Bഎല്ലാം തെറ്റ്
Cii, iv തെറ്റ്
Dii, iii തെറ്റ്
