QR കോഡിലെ 'QR' എന്നതിൻറെ പൂർണ്ണരൂപം എന്താണ് ?Aക്യുക്ക് റെസ്പോൺസ്Bക്യുക്ക് റിസൾട്ട്Cക്യുക്ക് റിലേDക്യുക്ക് റിസീവ്Answer: A. ക്യുക്ക് റെസ്പോൺസ് Read Explanation: ബാർകോഡ് റീഡറുകൾക്കും, ക്യാമറ ഫോണുകൾക്കും വായിക്കാൻ സാധിക്കുന്ന മെട്രിക്സ് ബാർ കോഡുകളെയാണ് ക്യൂ.ആർ.കോഡ് എന്നു വിളിക്കുന്നത്. ക്യുക്ക് റെസ്പോൺസ് കോഡ് അഥവാ ദ്രുത പ്രതികരണ ചിഹ്നകം എന്നും ക്യൂ.ആർ.കോഡ് അറിയപ്പെടുന്നു. ഒരു വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിലുള്ള ചതുരങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചതു പോലെയാണ് ക്യു.ആർ. കോഡുകൾ സാധാരണ സൃഷ്ടിക്കപ്പെടുന്നത്. എഴുത്തുകൾ , യു.ആർ.എൽ, മറ്റു വിവരങ്ങൾ എന്നിവയാണ് സാധാരണ ഈ രീതി ഉപയോഗിച്ച് എൻകോഡ് ചെയ്യപ്പെടുന്നത്. Read more in App