Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആശാപ്രവർത്തകരുടെ യോഗ്യത ; ഇതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aപ്ലസ് 2 പാസ്സായിരിക്കണം.

Bഅതെ പഞ്ചായത്തിലെ വ്യക്തി ആയിരിക്കണം.

Cഒരു വനിത ആയിരിക്കണം.

D25-45 വയസ്സ് പ്രായപരിധിയിൽ ഉള്ള ആളാകണം.

Answer:

A. പ്ലസ് 2 പാസ്സായിരിക്കണം.


Related Questions:

മാതാപിതാക്കൾ ഇരുവരുമോ അവരിലാരെങ്കിലുമോ നഷ്ടപ്പെട്ട സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കിയിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ പേരെന്ത് ?
കേരള സർക്കാർ തുടക്കം കുറിച്ചിട്ടുള്ള അശ്വമേധം എന്ന പദ്ധതി ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ (KSDMA) കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം ശരിയാണ്?

  1. ആസ്ഥാനം തിരുവനന്തപുരമാണ്
  2. 2005-ൽ നിലവിൽ വന്നു
  3. റവന്യൂ മന്ത്രിയാണ് ചെയർമാൻ
  4. KSDMA ഒരു സ്റ്റാറ്റ്യൂറ്ററി ബോഡിയാണ്
    പ്രധാന വരുമാന - ലൈസൻസിംഗ് പ്രവർത്തനങ്ങൾക്കായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന, 'ഇൻഫർമേഷൻ കേരള മിഷൻ' വികസിപ്പിച്ചെടുത്ത ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏതാണ്?

    പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക.

    1. പദ്ധതി വഴി 14500-ൽ അധികം വിദ്യാലയങ്ങളുടെ വികസനം ലക്ഷ്യമിടുന്നു.
    2. പിഎം ശ്രീ ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്.
    3. 2023-ലാണ് ഈ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
    4. പ്രധാന മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ എന്നാണ് പദ്ധതിയുടെ പൂർണ്ണ രൂപം.