App Logo

No.1 PSC Learning App

1M+ Downloads
R ശങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ കേരള ഭൂപരിഷ്കരണ ബില് നിയമസഭയിൽ പാസ്സാക്കിയ സമയത്തെ റവന്യൂ മന്ത്രി ?

Aകെ ആർ ഗൗരിയമ്മ

Bപി ടി ചാക്കോ

Cസി അച്യുതമേനോൻ

Dകെ ചന്ദ്രശേഖർ

Answer:

B. പി ടി ചാക്കോ

Read Explanation:

  •  കേരളത്തിൽ സമഗ്ര ഭൂപരിഷ് കരണം ലക്ഷ്യമിട്ട് ആർ ശങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ കേരള ഭൂപരിഷ്കരണ ബിൽ നിയമസഭയിൽ പാസാക്കിയത് -1963 ഡിസംബർ 4
  • ആർ. ശങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ കേരള ഭൂപരിഷ്കരണ ബിൽ നിയമസഭയിൽ പാസാക്കിയ സമയത്ത് റവന്യൂമന്ത്രി- പി ടി ചാക്കോ.
  • കേരള ഭൂപരിഷ്കരണ നിയമത്തിന് അംഗീകാരം ലഭിച്ചത് -1963 ഡിസംബർ 31.

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?
കേരള പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ ?
തദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ്?
കേരള നിയമസഭ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വർഷം :
കേരള ജനറൽ പ്രൊവിഡന്റ് ഫണ്ട് നിയമം നിലവിൽ വന്നത് ?