താഴെ നൽകിയ സേവനങ്ങൾക്കായി പുതിയ പോർട്ടൽവഴി അപേക്ഷിക്കാം
1️⃣ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകൽ
2️⃣ FIR പകർപ്പ് ലഭ്യമാക്കൽ
3️⃣ അപകടക്കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിന് സമർപ്പിക്കേണ്ട രേഖകൾ
4️⃣ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
5️⃣ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി.
തുണയുടെയും സിറ്റിസൺ സർവീസ് ഉൾപ്പെടുത്തിയ മൊബൈൽ 📲 ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.