App Logo

No.1 PSC Learning App

1M+ Downloads
Z എന്ന പൂർണസംഖ്യ ഗാനത്തിലെ ഒരു ബന്ധമാണ് R ={(a,b): a-b യെ 2 കൊണ്ട് നിശ്ശേഷം ഹരിക്കാം}. എങ്കിൽ R ഒരു

Aപ്രതിസമ, സമമിത ബന്ധമാണ്

Bപ്രതിസമ, സാംക്രമിക ബന്ധമാണ്

Cസമാന ബന്ധമാണ്

Dസമമിത, സാംക്രമിക ബന്ധമാണ്

Answer:

C. സമാന ബന്ധമാണ്

Read Explanation:

∀ a ∈ Z ; a-a = 0 => 2 കൊണ്ട് നിശ്ശേഷം ഹരിക്കാം = (a,a) ∈ R ----> പ്രതിസമ ബന്ധമാണ് (a,b) ∈ R => a-b = 2m => -(b-a)= 2m => b-a = 2(-m) => (b,a) ∈ R => സമമിത ബന്ധമാണ് (a,b)(b,c) ∈ R (a-b) = 2m (b-c) = 2n ------------- a-c = 2(m+n) => (a,c) ∈ R => സാംക്രമിക ബന്ധമാണ് R ഒരു സമാന ബന്ധമാണ്.


Related Questions:

X ∪ Y യിൽ 50 അംഗങ്ങളും X ൽ 28 അംഗങ്ങളും Y ൽ 32 അംഗങ്ങളും ഉണ്ട് . എങ്കിൽ Y-ൽ മാത്രം എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
പട്ടിക രൂപത്തിൽ എഴുതുക: A = { x : x ϵ N ; -4 ≤ x ≤ 4}
sin 3x=0 എന്ന സമീകരണത്തിന്റെ നിർദാരണ മൂല്യം ഏത് ?
R: x+3y = 6 എന്നത് എണ്ണൽ സംഖ്യ ഗണത്തിൽ നിർവചിച്ചിട്ടുള്ള ഒരു ബന്ധമാണ് . R ന്ടെ മണ്ഡലം എന്താണ് ?
cos 2x=